ആലപ്പുഴ: കോട്ടയം അതിരമ്പുഴ സ്വദേശി ജൈനമ്മയുടെ തിരോധാനമായി ബന്ധപ്പെട്ട് അറസ്റ്റിലായ ചേർത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യൻ ക്രൈംബ്രാഞ്ചിൻ്റെ ചോദ്യം ചെയ്യലിനെനേരിടുന്നത് കൂസലില്ലാതെ. ആരോ പറഞ്ഞു പഠിപ്പിച്ച രീതിയുള്ള മറുപടികളാണ്ഇയാളിൽ നിന്നുംലഭിക്കുന്നത് എന്ന് വ്യക്തമായതോടെ കൂടുതൽ ശാസ്ത്രീയ തെളിവുകൾ കണ്ടെത്താൻഅന്വേഷണ സംഘം നീക്കം തുടങ്ങി.
കോട്ടയം ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള ഇയാളെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തെളിവുകൾ നിരത്തി ശാസ്ത്രീയമായി ചോദ്യം ചെയ്തിട്ട് പോലും ഒന്നിനും വ്യക്തമായ ഉത്തരം പറയാൻ തയാറായിട്ടില്ല. നേരത്തെ നൽകിയ മൊഴികളിൽ തന്നെ ഉറച്ചു നിൽക്കുകയാണ്.കഴിഞ്ഞ ദിവസം സെബിസ്റ്റ്യനുമായി പള്ളിപ്പുറത്തെ വീട്ടിനുള്ളിലും, സ്ഥലങ്ങൾ കുഴിച്ചുംനടത്തിയ വിശദമായ പരിശോധനയിൽ ലഭിച്ച കീറിയ തുണി, ബാഗ്, ഷാൾ എന്നിവയെക്കുറിച്ചും തനിക്ക് അറിവില്ലെന്ന മുൻ മൊഴികളിൽ തന്നെയാണ് സെബാസ്റ്റ്യൻ ഇപ്പോഴും
വീട്ടിൽ രക്തക്കറ കണ്ടെത്തിയതിനും മറുപടിയില്ല. ......
കനത്തമഴയെ തുടര്‍ന്ന് മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, തൃശ്ശൂര്‍, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ അവധി.
കാസര്‍കോട് ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓഗസ്റ്റ് ആറിന് ബുധനാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ......
മൂന്നാം ലോക രാജ്യങ്ങളുടെ മനുഷ്യരുടെ ജീവിതത്തെ ഭാവനാത്മകമായി അവതരിപ്പിച്ച കഥാകൃത്താണ് തോമസ് ജോസഫ് എന്ന് പ്രശസ്ത സാഹിത്യകാരൻ എൻ എസ് മാധവൻ അഭിപ്രായപ്പെട്ടു. ചാവറ കൾച്ചറൽ സെന്ററിൽ, അത്ഭുത സമസ്യ തോമസ് ജോസഫ് കഥ- ജീവിതം എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
കൊച്ചി: ക്യാൻസർ രോഗ ചികിത്സയിലെ തന്റെ അനുഭവങ്ങളെ ആസ്പദമാക്കി വിപിഎസ് ലേക്ഷോർ ആശുപത്രിയിലെ ഓങ്കോളജിസ്റ്റായ ഡോ. റോജ ജോസഫ് രചിച്ച 'ക്യാൻസർ: കാരണങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും' എന്ന പുതിയ മലയാള പുസ്തകം പുറത്തിറങ്ങി. ......
തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിൽ തുടർന്ന് അഭിനയിച്ചുകൊണ്ടിരിക്കുന്ന ധനുഷ് രജനികാന്തിന്റെ മകൾ ഐശ്വര്യയെ വിവാഹം ചെയ്യുകയും, രണ്ട് ആൺമക്കളുടെ ജനനത്തിനുശേഷം, 20 വർഷത്തെ ദാമ്പത്യത്തിനുശേഷം വേർപിരിയുകയും ചെയ്തു എന്നുള്ള കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. അതേ സമയം ധനുഷിനെ കുറിച്ച് ഇടയ്ക്കിടെ ഗോസിപ്പുകളും വരാറുണ്ട്. കുറച്ച് ദിവസങ്ങൾക്ക് ശേഷം ആ ഗോസിപ്പുകൾ അപ്രത്യക്ഷമാകുകയും ചെയ്യും. ......
കൊച്ചി: സംസ്ഥാനത്തെ മയക്കു മരുന്നുകളുടെ വ്യാപനത്തിനും ഉപയോഗത്തിനും എതിരെ കെപിസിസി സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച വാക്കത്തോണ്‍ ക്വിറ്റ് ഇന്ത്യാ ദിനമായ ഓഗസ്റ്റ് 9ന് നടക്കും. ലഹരി മരുന്നുകളുടെ അടിമത്വത്തില്‍ നിന്നും സ്വബോധത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക് ഒരുമിച്ച് നടക്കാം എന്ന മുദ്രാവാക്യത്തോടെ 9ന് രാവിലെ 6 മണിക്ക് കലൂര്‍ സ്റ്റേഡിയത്തില്‍ നിന്നും മറൈന്‍ ഡ്രൈവിലേക്കാണ് വാക്കത്തോണ്‍. ......
തെക്കൻ കേരളത്തിനു മുകളിൽ ചക്രവാത ചുഴി രൂപപ്പെട്ടു. മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും ശക്തമായ മഴ സാധ്യത. ഇന്നു രാത്രിയും നാളെ അതിരാവിലെയും മഴ സാധ്യത. ......
കുളംകലക്കി മീൻ പിടിക്കുകയെന്നൊരു ചൊല്ലുണ്ട് മലയാളത്തിൽ. നമ്മുടെ നാട്ടിൽ പലപ്പോഴും ഇത് നടക്കാറുണ്ട്.......
യഥാർത്ഥ ഇന്ത്യക്കാരൻ ആരെന്ന് ജഡ്ജിമാർ തീരുമാനിക്കേണ്ടെന്ന് എന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. സൈന്യത്തെ രാഹുൽ അപമാനിച്ചിട്ടില്ലെന്നും പ്രിയങ്കാ ഗാന്ധി കൂട്ടിച്ചേർത്തു.എൻ്റെ സഹോദരൻ ഒരിക്കലും സൈന്യത്തിനെതിരെ സംസാരിക്കില്ല, അദ്ദേഹം അവരെ ബഹുമാനിക്കുന്നു. ......
കൊല്ലം : കൊട്ടാരക്കര ഗാന്ധിമുക്കിൽ ഇന്നലെയാണ് സംഭവം നടന്നത്. റിട്ടയേർഡ് അദ്ധ്യാപികയായ സരസമ്മയാണ് മർദ്ദനത്തിനിരയായത്. 78 വയസാണ്.......